Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 30 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവമ്പാടി: വെള്ളിയാഴ്ച തിരുവമ്പാടിയിൽ നടത്തപ്പെട്ട ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 14 പേർ പോസിറ്റീവ് ആയത് ഉൾപ്പെടെ പഞ്ചായത്ത് പ്രദേശത്ത് ഇന്ന് ആകെ 30 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
2, 8, 15, 16 വാർഡുകളിൽ ഒരാൾക്ക് വീതവും, നാലാം വാർഡിൽ രണ്ടുപേർക്കും, 9, 10, 17 വാർഡുകളിൽ മൂന്നു പേർക്ക് വീതവും, വാർഡ് 11ൽ 4 പേർക്കും14 ൽ 5 പേർക്കും വാർഡ് 3 ൽ 6 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.






