Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 44 പേർ രോഗവിമുക്തി.

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 30 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.
44 പേർ രോഗവിമുക്തി നേടി.
5, 7, 9, 11, 15 വാർഡുകളിൽ ഒരാൾക്ക് വീതവും 1, 4, 14, 17 വാർഡുകളിൽ രണ്ടു പേർക്ക് വീതവും വാർഡ് 16 ൽ മൂന്നുപേർക്കും വാർഡ് 3 ൽ ആറ് പേർക്കും വാർഡ് 6 ൽ 8 പേർക്കും ആണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇപ്പോൾ വീടുകളിൽ 148 പേരും ആശുപത്രികളിൽ 12 പേരും ആകെ 160 പേർ ചികിത്സയിലുണ്ട്.







