Thiruvambady

വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ ക​ർ​ശ​ന​മാ​ക്കി കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത്

തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി ഫാ​മി​ലി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത് സ​മ​യ​ക്ര​മം ല​ഭി​ച്ച​വ​ർ മാ​ത്ര​മാ​ണ് വാ​ക്സി​നേ​ഷ​ന് വ​രേ​ണ്ട​ത്. ര​ണ്ടാ​മ​ത്തെ ഡോ​സ് എ​ടു​ക്കേ​ണ്ട​വ​ർ​ക്കും ര​ജി​സ്ട്രേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണ്. നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞു പോ​യ​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ജ​ന​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഒ​ന്നി​ച്ചെ​ത്തി​യാ​ലു​ള്ള രോ​ഗ വ്യാ​പ​ന സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ ജോ​സ​ഫ് പ​റ​ഞ്ഞു.

സം​ശ​യ നി​വാ​ര​ണ​ത്തി​ന് വാ​ർ​ഡ് ആ​ർ​ആ​ർ​ടി​മാ​രെ​യും വാ​ർ​ഡ് ചു​മ​ത​ല​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. വാ​ർ​ഡ് ഒ​ന്ന്, 11 -സ​ന്ദീ​പ് 9446371079, ര​ണ്ട്, മൂ​ന്ന്-​ജെ​സ്‌​ല 9037933721, നാ​ല്-​ബി​ന്ദു 9656933836, അ​ഞ്ച്- ബേ​ബി 9539183218, ആ​റ്- ജ​സ്റ്റി​ൻ 9946883144, ഏ്, ​എ​ട്ട്-​സീ​മ 7907607874, ഒ​ന്പ​ത്- സ​ലീ​ന 9961887683, 10, 12- സ​ലി​ജ 9605913177, 13, 14- ഗ്രേ​സി 9497462769. പ​ഞ്ചാ​യ​ത്ത്‌ കോ​വി​ഡ് ക​ൺ​ട്രോ​ൾ റൂം ​ന​മ്പ​ർ: 9846619987.

Related Articles

Leave a Reply

Back to top button