Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ ലഭിച്ച 13 പോസിറ്റീവ് കേസുകൾ ഉൾപ്പെടെ പഞ്ചായത്ത് പരിധിയിൽ ഇന്ന് 16 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 പേർ ഇന്ന് രോഗമുക്തി നേടി. ഇന്നത്തെ കണക്കുകൾ വാർഡ് അടിസ്ഥാനത്തിൽ;

വാർഡ്‌ 3, 4, 15 എന്നിവയിൽ ഓരോ വ്യക്തികൾ വീതം.
വാർഡ്‌ 6, 8, 9, 17 എന്നിവയിൽ രണ്ടുപേർ വീതം.
വാർഡ്‌ 12ൽ 5 പേർ.

കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഇന്ന് പത്ത് പേർക്ക് കോവാക്സിൻ സെക്കൻഡ് ഡോസ് നൽകി. ഓളിക്കൽ ട്രൈബൽ കോളനിയിലെ 45 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് നാളെ കോവാക്‌സിൻ ഫസ്റ്റ് ഡോസ് നൽകും. കിടപ്പുരോഗികൾക്കും കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ചുമുള്ള വാക്സിനേഷൻ, വാക്സിൻ ലഭ്യമാകുന്നതനുസരിച്ച് നടത്തും.

Related Articles

Leave a Reply

Back to top button