Thiruvambady

തിരുവമ്പാടിയിൽ ഇന്ന് മൂന്ന് കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് മൂന്ന് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗ മുക്തരായി. വാർഡ് 12ൽ ഒരു വ്യക്തിക്കും വാർഡ് 11ൽ രണ്ട് പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ പഞ്ചായത്തിൽ 196 പേർ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 182 പേർ വീടുകളിൽ കഴിയുന്നു.

Related Articles

Leave a Reply

Back to top button