CharamamKodanchery
കോടഞ്ചേരി: ഇലഞ്ഞിപ്പാടം പൊന്നൻ അന്തരിച്ചു.

കോടഞ്ചേരി : ഇലഞ്ഞിപ്പാടം പൊന്നൻ (74) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-03-2022-വ്യാഴം) ഉച്ചകഴിഞ്ഞ് 02:00 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ തങ്കം.
മക്കൾ: തങ്കരാജ് (കെ.എസ്.ഇ.ബി – കോടഞ്ചേരി), ജയന്തി, ജയരാജ് (വില്ലേജ് ഓഫീസ് – കോടഞ്ചേരി).
മരുമക്കൾ: ദിവ്യ, ബൈജു (തൃപ്രയാർ), സംഗീത.







