Mukkam

മാവായി-ഗോതമ്പറോഡ്-പാലത്തിങ്ങൽ റോഡ് റോഡ് ഗതാഗതയോഗ്യമാക്കി

കൊടിയത്തൂർ : മാവായി-ഗോതമ്പറോഡ്-പാലത്തിങ്ങൽ റോഡ് വീതികൂട്ടി ഗതാഗത യോഗ്യമാക്കി ടീം വെൽഫെയർ. പ്രദേശവാസികൾ സ്ഥലം വിട്ടുനൽകിയതോടെയാണ് വീതി കൂട്ടിയത്.

ടീം വെൽഫെയർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രവൃത്തിക്ക് ജ്യോതി ബസു, ബാവ പവർവേൾഡ്, കെ.ടി. ഹമീദ്, വാർഡ് മെമ്പർ രതീഷ് കള്ളക്കുടിക്കുന്നത്ത്, ഇ.എൻ. യൂസുഫ്, ചാലിൽ സിദ്ദീഖ്, ജമാൽ കാക്കിരി, കെ. ശ്രീനു, ശമീർ ചാലിൽ, അർഷദ് ഫാറൂഖ്, ചാലിൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button