CharamamKoodaranjiThiruvambady

കൂടരഞ്ഞിയിലെ വ്യാപാരിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി നിര്യാതനായി

തിരുവമ്പാടി: കൂടരഞ്ഞിയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ യൂണിറ്റ് പ്രസിഡന്റുമായിരുന്ന ഇടശ്ശേരിൽ ഇ ഡി ആന്റണി (79) നിര്യാതനായി.

സംസ്കാരം ഇന്ന് (03-07-2021- ശനി) വൈകുന്നേരം 04.30-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഫൊറോനാ പള്ളിയിൽ.

ഭാര്യ: മേരി കൂടരഞ്ഞി തെക്കേടത്തു കുടുംബാംഗം.

മക്കൾ: ഫിജി, സുരേഷ്, രാജേഷ്, രതീഷ്.

മരുമക്കൾ : സണ്ണി കട്ടക്കയം, സിമി വാതല്ലൂർ, ലിജി ചെമ്മാച്ചേൽ, ശില്പ പനയ്ക്കച്ചാൽ.

Related Articles

Leave a Reply

Back to top button