Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 40 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തിരുവമ്പാടി: ഇന്നലെ പുല്ലൂരാംപാറ യു.പി സ്കുളിൽ വെച്ച് നടത്തിയ 97 പേരുടെ ആർ ടി പി സി ആർ പരിശോധനയിൽ 14 പോസിറ്റീവ് ലഭിച്ചു.

ഇന്ന് തിരുവമ്പാടി യു.പി സ്കൂളിൽ വച്ച് നടത്തിയ 75 ആർ.ടി.പി.സി.ആർ പരിശോധനയിലും, 113 ആൻ്റിജൻ പരിശോധനയും നടത്തി, ഇന്ന് നടത്തിയ ആൻറിജൻ പരിശോധനയിൽ 24 പേർക്ക് പോസിറ്റീവ് സ്ഥിരീകരിച്ചു.

ഇന്ന് പഞ്ചായത്ത് പ്രദേശത്ത് മൊത്തം 40 പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

പഞ്ചായത്ത് പ്രദേശത്ത് നിലവിൽ ചികിത്സയിൽ കഴിയുന്ന 219 പേരിൽ 184 പേർ വീടുകളിൽ കഴിയുന്നു.

ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1 ൽ 9
വാർഡ് 2 ൽ 1
വാർഡ് 3 ൽ 1
വാർഡ് 7 ൽ 1
വാർഡ് 9 ൽ 4
വാർഡ് 10 ൽ 1
വാർഡ് 13 ൽ 6
വാർഡ് 14 ൽ 2
വാർഡ് 16 ൽ 2
വാർഡ് 17 ൽ 8
വാർഡ് 5 ൽ 1
വാർഡ് 6 ൽ 4

ഇന്ന് 182 പേർക്ക് വാക്സിൻ നൽകിയതായും, നാളെ 24/7/21 ന് ആനക്കാംപൊയിൽ മദ്രസയിൽ വച്ച് 250 പേർക്ക് ആർ.ടി.പി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ് എന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button