തിരുവമ്പാടിയിൽ ഇന്ന് 30 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: ഇന്നലെ തിരുവമ്പാടിയിൽ സേക്രഡ് ഹാർട്ട് യു .പി .സ്കൂളിൽ വെച്ച് 51 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയതിൽ 7 പോസിറ്റീവും, ഇന്ന് മുത്തപ്പൻപുഴ സെൻ്റ് സെബാസ്റ്റ്യൻ സ്ക്കൂളിൽ 25 ആർ.ടി.പി.സി.ആർ ടെസ്റ്റും, 103 ആൻറിജനും നടത്തിയതിൽ ആൻറിജനിൽ 10 പോസിറ്റീവ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 30 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 328 പേർ ചികിത്സയിലുണ്ട് ഇതിൽ 277 പേർ വീടുകളിൽ കഴിയുന്നു.
നാളെ (30/7/2021) സേക്രഡ് ഹാർട്ട് യു.പി.സ്കൂൾ തിരുവമ്പാടിയിൽ വെച്ച് ആന്റിജൻ/ആർ.ടി.പി.സി.ആർ ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 1 ൽ 10
വാർഡ് 3 ൽ 1
വാർഡ് 4 ൽ 1
വാർഡ് 6 ൽ 1
വാർഡ് 7 ൽ 1
വാർഡ് 8 ൽ 2
വാർഡ് 9ൽ 1
വാർഡ് 10 ൽ 5
വാർഡ് 12 ൽ 1
വാർഡ് 13 ൽ 2
വാർഡ് 14 ൽ 2
വാർഡ് 15 ൽ 1
വാർഡ് 17 ൽ 2







