Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 11 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

തിരുവമ്പാടി:ഇന്നലെ തിരുവമ്പാടി SHUP സ്ക്കൂളിൽ വെച്ച് 32 പേർക്ക് നടത്തിയ RTPCR ടെസ്റ്റിൽ 9 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചുഈ കേസ് ഉൾപ്പെടെ ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 11 പേർക്ക് കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.
ആകെ 135 പേർ ചികിത്സയിലാണ്.ഇതിൽ 126 പേർ വീടുകളിൽ കഴിയുന്നുഇന്ന് 166 പേർക്ക് വാക്സിനേഷൻ നല്കിയതായി അധികൃതർ അറിയിച്ചു.
വാർഡ് 5 ൽ 1
വാർഡ് 6 ൽ 3
വാർഡ് 10 ൽ 1
വാർഡ് 15 ൽ 5
വാർഡ് 17 ൽ 1







