Kodiyathur

കഴുത്തൂട്ടിപുറായ ജി.എൽ.പി. സ്കൂൾ കെട്ടിടോദ്ഘാടനം എംഎൽഎ നിർവഹിച്ചു.

കൊടിയത്തൂർ: കഴുത്തൂട്ടിപ്പുറായ ഗവൺമെൻറ് എൽ.പി. സ്കൂളിന്‌ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എം. മുഹമ്മദ് ഹാജിയുടെ കുടുബം നൽകിയ സ്ഥലത്ത് സമഗ്ര ശിക്ഷാ കേരള നിർമിച്ച ക്ലാസ് റൂമുകളുടെ കെട്ടിടോദ്ഘാടനം തിരുവമ്പാടി നിയോജക മണ്ഡലം എം എൽ.എ. ലിൻ്റോ ജോസഫ്നിർവഹിച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത് അധ്യക്ഷത വഹിച്ചു, എസ്.എസ്.കെ.ജില്ലാ പ്രോഗ്രാം ഓഫീസർ വി വസീഫ് പദ്ധതി വിശദീകരിച്ചു .

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത് , വികസന സ്റ്റാൻൻ്റിംഗ് കമ്മറ്റി ദിവ്യ ഷിബു സുഹ്റ വെള്ളങ്ങോട്ട് ബ്ലോക്ക് അംഗങ്ങളായ അഡ്വ.സുഫിയാൻ ചെറുവാടി, വാർഡ് അംഗം ഫസൽ കൊടിയത്തൂർ ,മുക്കം എ.ഇ. പി.ഓംകാര നാഥൻ. ഹെഡ്മാസ്റ്റർ അബ്ദുൽ കലാം ആസാദ് കെ എം അബ്ദുൽ കരീം, സി. ടി.സി. അബ്ദുള്ള, കെ. ഹസ്സൻകുട്ടി, എം.പി. അബ്ദുൽ മജീദ്, കെ.ടി അബ്ദുല്ല മാസ്റ്റർ, ആഷിഖ് പുതിയോട്ടിൽ, എം.എ.ഹക്കീം മാസ്റ്റർ. വി.വി.നൗഷാദ്, ശിഹാബ് തൊട്ടിമ്മൽ, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button