Kodanchery
കോടഞ്ചേരി മഹിളാ അസോസിയേഷൻ വിളംബരജാഥ നടത്തി

കോടഞ്ചേരി: ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന തിരുവമ്പാടി ഏരിയ സമ്മേളനത്തിന് ഭാഗമായി കോടഞ്ചേരി മഹിളാ അസോസിയേഷൻ നടത്തിയ വിളംബരജാഥ ലോക്കൽ സെക്രട്ടറി പുഷ്പാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
വനജ ഉണ്ണികൃഷ്ണൻ, ബിന്ദു റെജി സലോമി, ബിന്ദു ജോർജ്, റീന സാബു തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.






