Kodanchery
തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ ലെവൽസ് എടുത്ത് തുടങ്ങി

കോടഞ്ചേരി : തോട്ടുമുഴി വലിയകൊല്ലി പൊട്ടൻകോട് റോഡിന്റെ നവീകരണ പ്രവർത്തികൾ നടത്തേണ്ടതിന്റെ ഭാഗമായി റോഡിന്റെ ലെവൽസ് എടുക്കുവാൻ ആരംഭിച്ചു.
ബ്ലോക്ക് മെമ്പർമാരായ റോയി കുന്നപ്പള്ളി, ജോബി ജോസഫ് വാർഡുമെമ്പർമാരായ ചാൾസ് തയ്യിൽ, റോസമ്മ തോമസ്, ഷാജി മുട്ടത് എന്നിവർ പങ്കെടുത്തു







