Koodaranji

കൂമ്പാറ ഉപതിരഞ്ഞെടുപ്പ്: യൂഡി ഫ് സ്ഥാനർത്ഥി സുനേഷ് ജോസഫ് പത്രിക സമർപ്പിച്ചു

കൂടരഞ്ഞി: കൂമ്പാറയിൽ ഡിസംബർ 7 ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂ.ഡി.ഫ് സ്ഥാനാർഥി സുനേഷ് ജോസഫ് വാരണാധികാരി മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എൽ.ഡി.ഫ് സ്ഥാനാർഥി ആദർശ് ജോസഫ് ബുധനാഴ്ച പത്രിക സമർപ്പിച്ചിരുന്നു ഇന്നാണ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി.

Related Articles

Leave a Reply

Back to top button