CharamamKodanchery

നെല്ലിപ്പൊയിൽ പല്ലാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ അന്തരിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ പല്ലാട്ട് പരേതനായ ആഗസ്തിയുടെ ഭാര്യ അന്നമ്മ (94) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-12-2021- വ്യാഴം) വൈകുന്നേരം 04:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.

മക്കൾ :ആഗസ്തി പല്ലാട്ട് (മുൻ ബ്ലോക്ക് വൈസ് പ്രസിഡന്റ്) , സിസ്റ്റർ മേരി അഗസ്റ്റിൻ (ഹോളിക്രോസ് കോൺവെന്റ്- ഝാർഖണ്ഡ്), റോസമ്മ കടുപ്പിൽ (പുൽപ്പള്ളി), അച്ചാമ്മ ഐപ്പൻപറമ്പിൽ (ചെറുപുഴ- കണ്ണൂർ), സിസ്റ്റർ ഫിലമിൻ പല്ലാട്ട് (എഫ് സി സി – വേലത്തുശ്ശേരി, ഭരണങ്ങാനം), ഗ്രേസി എടത്തുംപറമ്പിൽ (മുള്ളൻകൊല്ലി), ലിസ്സി ചാക്കോ വളയത്തിൽ (കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ബെന്നി പല്ലാട്ട് (മുരിക്കുംചാൽ).

മരുമക്കൾ: തോമസ് കടുപ്പിൽ, ബേബി ഐപ്പൻപറമ്പിൽ, ജോസ് ഇടത്തുംപറമ്പിൽ, ചാക്കോ വളയത്തിൽ, ഗ്രേസി ചീങ്കല്ലേൽ, ജെസ്സി ഓത്തിക്കൽ .

Related Articles

Leave a Reply

Back to top button