CharamamKoodaranji

കൂടരഞ്ഞി മാങ്കയം മൂട്ടോളി കൃഷ്ണൻ അന്തരിച്ചു

കൂടരഞ്ഞി : മാങ്കയം മൂട്ടോളി കൃഷ്ണൻ (80) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-07-2024-വെള്ളി) ഉച്ചയ്ക്ക് കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ ഓടത്തെരുവ് പൊതുശ്മശാനത്തിൽ.

ഭാര്യ: പരേതയായ രാധ.

മക്കൾ: സുരേഷ് ബാബു (കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അംഗം), ഷാജഹാൻ.

മരുമകൾ: ജിഷ.

Related Articles

Leave a Reply

Back to top button