Koodaranji

കൂടരഞ്ഞി മാങ്കായം റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു.

കൂടരഞ്ഞി:മാങ്കായം മരഞ്ചാട്ടി റോഡിൽ ജീപ്പ് അപകടത്തെ തുടർന്ന് ഗതാഗതതടസം നേരിടുന്നു. മാങ്കയം ഹെവൻകൂളിന് സമീപത്ത് ജീപ്പ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം.

പോസ്റ്റ് ഭാഗികമായി തകർന്നതിനാൽ ഇതുവഴി വലിയ വാഹനങ്ങൾ കടന്നു പൊകുന്നതിന് പ്രയാസം നേരിടുന്നുണ്ട്. കാർ ഉൾപ്പെടെയുള്ള ചെറു വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്നതിന് തടസമില്ല

Related Articles

Leave a Reply

Back to top button