Mukkam

മുക്കത്ത് ഉപവാസവും സമൂഹ പ്രാർഥനയും നടത്തി

മുക്കം: പ്രിയദർശിനി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ ഉപവാസവും സമൂഹ പ്രാർഥനയും നടത്തി. പ്രൊഫ.ഹമീദ് ചേന്നമംഗലൂർ പരിപാടി ഉദ്ഘാടനം ചെയ്തു. സ്റ്റഡി സെന്റർ പ്രസിഡന്റ് എൻ.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

എ.പി മുരളീധരൻ, പി.സി ഹബീബ് തമ്പി, സമാൻ ചാലൂളി, ബി.പി റഷീദ്, ജാഷിദ് ഒളകര, കപ്പിയേടത്ത് ചന്ദ്രൻ, ശ്രീനിവാസൻ കാരാട്ട്, റോയി തോമസ്, കെ.വി ജോസഫ്, എം സിറാജുദ്ദീൻ, മാധവൻ കുളങ്ങര, ഫിലിപ് ജോൺ, അബ്ദു കൊയങ്ങോറൻ, ഗിരീഷ് കുമാർ താമരശ്ശേരി, ഷനൂജ് കുരുവട്ടൂർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button