CharamamThiruvambady
തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി അന്തരിച്ചു.

തിരുവമ്പാടി: പൊന്നാങ്കയം നെല്ലിമൂട്ടിൽ പുരുഷോത്തമന്റെ ഭാര്യ ദേവയാനി (60)അന്തരിച്ചു.
സംസ്കാരം ഇന്ന് (18-01-2022- ചൊവ്വ) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ.
കൂടരഞ്ഞി കുരുവിത്തോട്ടത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ദീപ, ദിപു.
മരുമക്കൾ: ദിനു മനയ്ക്കൽ (കണ്ണൂർ), പ്രിയ- ആശാവർക്കർ (കളത്തിങ്കൽ – ആനക്കാംപൊയിൽ).