CharamamThiruvambady

തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് അന്തരിച്ചു.

തിരുവമ്പാടി: പുല്ലുരാംപാറ മണ്ണഞ്ചേരികാലായിൽ ജെയിംസ് (58) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (05-04-2021- തിങ്കൾ) വൈകുന്നേരം 03:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഗ്രേസി നെല്ലിപ്പൊയിൽ മുല്ലൂർ കുടുംബാഗമാണ്.

മക്കൾ: ജസ്റ്റിൻ, ജിൻ്റോ (ഇന്ത്യൻ നേവി – പൂനെ).

മരുമകൾ: അബീന തോണക്കര (കല്ലുരുട്ടി).

Related Articles

Leave a Reply

Back to top button