Mukkam

താഴേക്കോട് വില്ലജ് ഓഫീസ് കെട്ടിട ഉദ്‌ഘാടനം ഏപ്രിൽ 21ന് റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും

മുക്കം: നഗരസഭാ പരിധിയിൽ ഉൾപെട്ട താഴേക്കോട് വില്ലജ് ഓഫിസിനായി ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച പുതിയ കെട്ടിടം ഏപ്രിൽ 21ന് ഉച്ചയ്ക്ക് ശേഷം 2:30ന് റെവന്യൂ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന പരിപാടികളുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫിൻ്റെ അധ്യക്ഷതയിൽ മുക്കം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button