Thiruvambady

അവധിക്കാലമെത്തി; മലയോരത്ത് സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു


തിരുവമ്പാടി
 : വേനലവധിക്കാലമെത്തിയതോടെ ജില്ലയുടെ മലയോരമേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്കുകൂടുന്നു.

അവധിക്കാലമായതും റംസാൻ വ്രതമാസം ആരംഭിച്ചതും സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവിനിടയാക്കി.

എസ്.എസ്.എൽ.സി., പ്ലസ്ടു പരീക്ഷകൾ കഴിയുന്നതോടെ കൂടുതൽ സഞ്ചാരികളെത്തിത്തുടങ്ങുെമന്നാണ് പ്രദേശവാസികൾ പറയുന്നത്.

Related Articles

Leave a Reply

Back to top button