Koodaranji
കൂടരഞ്ഞി പഞ്ചായത്ത് മേലെ ലക്ഷംവീട് – നാട്ടികല്ലുങ്കൽ റോഡ് ഉദ്ഘാടനം ചെയ്യ്തു

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ൽ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തികരിച്ച മേലെ ലക്ഷം വീട് – നാട്ടികല്ലുങ്കൽ റോഡിൻ്റഉദ്ഘാടനം വാർഡ് മെമ്പർ മോളി ടീച്ചർ വാതല്ലൂർ നിർവ്വഹിച്ചു.
മുൻ വാർഡ് മെമ്പർ ജോസ് പള്ളികുന്നേൽ,ബെയ്സിൽ വരിക്ക്യാനി,ജോസ് മലപ്രവനാൽ എന്നിവർ പ്രസംഗിച്ചു.







