CharamamMukkam

മുൻ കാല പ്രവാസിയും മുക്കത്തെ പോർട്ടറുമായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലി ഹാജി അന്തരിച്ചു.

മുക്കം: മുൻ കാല പ്രവാസിയും മുക്കത്തെ പോർട്ടറുമായിരുന്ന കുമാരനെല്ലൂർ തടപ്പറമ്പിൽ ചക്കര ആലി ഹാജി (70) അന്തരിച്ചു.

ഖബറടക്കം ഇന്ന് (05-12-2021-ഞായർ) ഉച്ചക്ക് 12:00- മണിക്ക് നെല്ലിക്കുത്ത് ജുമാമസ്ജിദിൽ.

ഭാര്യ : റുഖിയ.

മക്കൾ: മുഹമ്മദ് (മാനു), അർഷദ് (ഇരുവരും സൗദി), സാജിദ് (ഖത്തർ), ഷംസാദ്,റഹ് മത്ത് .

മരുമക്കൾ : ഒടമ്മൽ നസീം (മാനി – കാരമൂല), സുബൈർ (ചെറുവാടി), സജ്ന (കൊടുവള്ളി), റംസീന (തിരുവമ്പാടി ).

Related Articles

Leave a Reply

Back to top button