CharamamThiruvambady

തിരുവമ്പാടി മുത്തപ്പൻപുഴ തുറയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

തിരുവമ്പാടി : മുത്തപ്പൻപുഴ തുറയ്ക്കൽ പരേതനായ പൗലോസിന്റെ ഭാര്യ അന്നക്കുട്ടി (87) അന്തരിച്ചു.

സംസ്കാരം നാളെ (31-05-2022- ചൊവ്വ) വൈകുന്നേരം 03:00ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കോട്ടയം തുടങ്ങനാട് വലിയകുന്നേൽ കുടുംബാംഗമാണ് പരേത.

മക്കൾ: വത്സമ്മ, ലിസി (റിട്ട. ഹെഡ്മിസ്ട്രസ്), പരേതനായ സണ്ണി, ബെന്നി (തുറയ്ക്കൽ സ്റ്റോഴ്സ് – തിരുവമ്പാടി), ജോജു (മുത്തപ്പൻപുഴ), പരേതയായ ലിന്റ.

മരുമക്കൾ: സിറിയക്ക് കുളവട്ടത്തിൽ (മുത്തപ്പൻപുഴ), ടി ജെ ടോമി തറക്കുന്നേൽ (റിട്ട. കൃഷി ഓഫീസർ – പുല്ലൂരാംപാറ), പരേതയായ സുമ മരോട്ടിയിൽ (നെല്ലിപ്പൊയിൽ), ഷൈനി വെമ്പേനി (തിരുവമ്പാടി), ഷൈനി മണ്ണൂർ (കണ്ണോത്ത്), ജോസ് മാത്യു പുതിയാപറമ്പിൽ (വലിയകൊല്ലി).

Related Articles

Leave a Reply

Back to top button