Mukkam

ഇരുവഴഞ്ഞി പുഴയിൽ ‍ ഒഴുക്കില്‍ പെട്ട വയോദികയുടെ മൃതദേഹം കണ്ടെത്തി

മുക്കം. ഇരുവഴഞ്ഞി പുഴയിൽ ‍ ഒഴുക്കില്‍ പെട്ട കൊടിയത്തൂർ കാരാട്ട് കടവിൽ ഇമ്മാച്ചകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പാഴൂർ പമ്പ്ഹൗസ് സമീപത്തു വെച്ചാണ് മൃതദേഹം കിട്ടിയത്.

ഇന്നലെ വൈകിട്ട് 7 മണിയോടെ മുക്കം ഫയര്‍ഫോഴ്‌സും പോലീസും സന്നദ്ധപ്രവര്‍ത്തകരും തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇന്ന് രാവിലെ നടത്തിയ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്

Related Articles

Leave a Reply

Back to top button