Mukkam
അഗസ്ത്യന്‍മുഴിയില്‍ ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു

മുക്കം: അഗസ്ത്യന്‍മുഴിയില്‍ ഗുഡ്‌സ് ഓട്ടോ തലകീഴായി മറിഞ്ഞു. അഗസ്ത്യന്‍മുഴി രാമന്‍ റോഡില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.
നിറയെ ചിരട്ട കയറ്റി വരികയായിരുന്ന ഗിഡ്‌സ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.







