CharamamKodanchery
കോടഞ്ചേരി : മഞ്ഞുവയൽ ചവർനാൽ ജോസഫ് (ബേബി) അന്തരിച്ചു.

കോടഞ്ചേരി : മഞ്ഞുവയൽ ചവർനാൽ ജോസഫ് (ബേബി – 58) അന്തരിച്ചു.
സംസ്കാരം നാളെ (02-09-2022-വെള്ളി) രാവിലെ 10:00-മണിക്ക് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
ഭാര്യ: എൽസി കൂരാച്ചുണ്ട് കരിങ്ങടയിൽ കുടുംബാംഗം.
മക്കൾ: സോബിൻ, സോണിയ.
മരുമകൻ: റ്റിബിൻ വയ്യാത്തടത്തിൽ (കോട്ടയം).







