Kodanchery
കോടഞ്ചേരി മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടു നോമ്പാചരണം- ജപമാല റാലി നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫോറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി ജപമാല റാലി നടത്തി.
നാളെ (2-9-2022)
06.30 AM : വി. കുർബാന
12.00 PM : വി. കുർബാന
06.30 PM: വി. കുർബാന
ഫാ. സബിൻ തൂമുള്ളിൽ (ഡയറക്ടർ, AKCC) മരിയൻ പ്രഭാഷണം- ദൈവ മാതൃത്വം.







