Koodaranji

കൂടരഞ്ഞി : അക്കൂറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു

കൂടരഞ്ഞി : അക്കൂറ്റ് പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) അന്തരിച്ചു.

സംസ്കാരം നാളെ (03-10-2022-തിങ്കൾ) രാവിലെ 11:00-മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

കൂടരഞ്ഞി മുളങ്ങാശ്ശേരി കുടുംബാംഗങ്ങമാണ് പരേത.

മക്കൾ: തങ്കമ്മ കടുത്താനത്ത്, തങ്കച്ചൻ കൂമ്പാറ, ഉണ്ണി കൂമ്പാറ, തോമസ് (കുട്ടായി) കൂടരഞ്ഞി, ടോമി കൂടരഞ്ഞി, ലിസി ചീങ്കല്ലേൽ പുന്നയ്ക്കൽ, ജസി കൊച്ചുവീട്ടിൽ കട്ടിപ്പാറ.

മരുമക്കൾ: ജോസ് കടുത്താനത്ത് ,(നെല്ലിപൊയിൽ), പൗളി ഒലക്കയാങ്കൽ (തോട്ടുംമുക്കം), ബിന്ദുവടക്കേടത്ത് (കൂരാച്ചുണ്ട്), ഡാനി ആക്കയിൽ (കണ്ണൂർ), പുഷ്പ കുഴിഞ്ഞാലിൽ (മരഞ്ചാട്ടി).

ഫാദർ അനിൽ അക്കൂറ്റ് ഒ എസ് എഫ് എസ്, ഫാദർ ലീജീഷ് കടുത്താനത്ത് എം എസ് എഫ് എസ് എന്നിവർ പരേതയുടെ ചെറുമക്കളാണ്.

Related Articles

Leave a Reply

Back to top button