Karassery

കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കാരശ്ശേരി : കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു.

കാരശ്ശേരി പഞ്ചായത്തിലെ കുമാരനല്ലൂർ കിണറ്റടിവീട്ടിൽ ആന്റണി ഡിക്രൂസിന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നിയെയാണ് എംപാനൽ ഷൂട്ടർ സി.എം. ബാലൻ വെടിവെച്ചത്. വാർഡംഗം ഇ.പി. അജിതിന്റെ സാന്നിധ്യത്തിൽ ജഡം മറവുചെയ്തു.

Related Articles

Leave a Reply

Back to top button