Thiruvambady

പാചകവാതക വില വർധനവിനെതിരെ പ്രതിഷേധവുമായി വെൽഫയർ പാർട്ടി

തിരുവമ്പാടി : അനുദിനം ഉയരുന്ന പാചക വാതക വില വർദ്ധനവിനെതിരെ വെൽഫെയർ പാർട്ടി തിരുവമ്പാടി, മറിയപ്പുറം യൂണിറ്റുകൾ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. പാചക വാതക വില അനിയന്ത്രിതമായ രീതിയിൽ വർധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നു വെൽഫെയർ പാർട്ടി തിരുവമ്പാടി പഞ്ചായത്ത്‌ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. നാസർ പുല്ലൂരംപാറ, അസീസ് ആലങ്ങാടൻ, ഫൈസൽ തിരുവമ്പാടി, ഹനീഫ, സലാം കുന്നുമ്മൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button