Mukkam
മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് സംഘടിപ്പിച്ചു

മുക്കം: മുസ്‌ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് എരഞ്ഞിമാവ് ടൗൺ തല ഉദ്ഘാടനം ടൗൺ കോൺഗ്രസ് പ്രസിഡണ്ട് ജമാൽ എരഞ്ഞിമാവ് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഉണ്ണിമുഹമ്മദ് മാസ്റ്റർക്ക് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഷാജി എരഞ്ഞിമാവ്,ടൗൺ യൂത്ത് ലീഗ് പ്രസിഡണ്ട് മജീദ് പഴക്കൽ,ദുബൈ കെ.എം.സി.സി മെമ്പർ ജലീൽ വി.പി,ടൗൺ എം.എസ്.എഫ് പ്രസിഡണ്ട് ഷാനു എരഞ്ഞിമാവ്,മുജീബ് കെ.പി തുടങ്ങിയവർ പങ്കെടുത്തു.







