Thiruvambady

കൂമ്പാറ – മൂലമറ്റം കെ.എസ്.ആർ.ടി.സി സർവീസ് വീണ്ടും പുനരംഭിക്കുന്നു

കൂമ്പാറ – മൂലമറ്റം നാളെ നവംബർ 1 കേരള പിറവി ദിനത്തിൽ വീണ്ടും പുനരംഭിക്കുന്നു. 01/11/2022 നു മൂലമറ്റം – കൂമ്പാറ FP (കോഴിക്കോട് വഴി) . 02/11/2022 നു കൂമ്പാറ-മൂലമറ്റം FP(പെരിന്തൽമണ്ണ വഴി)

മൂലമറ്റം – കൂമ്പാറ (തൊടുപുഴ -മൂവാറ്റുപുഴ -തൃശ്ശൂർ -കോട്ടക്കൽ (ചങ്കുവെട്ടി) – കോഴിക്കോട് വഴി)

സമയ വിവരം:
03.00PM-മൂലമറ്റം
03.20PM-മുട്ടം
03.40PM-തൊടുപുഴ
04.10PM-മൂവാറ്റുപുഴ
04.40PM-പെരുമ്പാവൂർ
05.00PM-അങ്കമാലി
05.20PM-ചാലക്കുടി
06.05PM-തൃശ്ശൂർ
06.50PM-കുന്നംകുളം
07.20PM-എടപ്പാൾ
07.30PM-കുറ്റിപ്പുറം
08.15PM-ചങ്കുവെട്ടി(കോട്ടക്കൽ)
09.00PM-കാലിക്കറ്റ് യൂണിവേഴ്‌സിറ്റി
09.35PM-കോഴിക്കോട്
10.25PM-കുന്നമംഗലം
10.55PM-മുക്കം
11.10PM-തിരുവമ്പാടി
11.25PM-കൂമ്പാറ HALT

കൂമ്പാറ-മൂലമറ്റം (റിട്ടേൻ സർവീസ്) (അരിക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -തൃശ്ശൂർ -പാലാ -മൂവാറ്റുപുഴ -തൊടുപുഴ വഴി)

സമയ വിവരം:
06.00AM-കൂമ്പാറ
06.15AM-തിരുവമ്പാടി
06.30AM-മുക്കം
06.55AM-അരീക്കോട്
07.20AM- മഞ്ചേരി
08.00AM- പെരിന്തൽമണ്ണ
08.50AM-പട്ടാമ്പി
09.30AM-കുന്നംകുളം
10.05AM-തൃശൂർ(15min)
11.20AM-ചാലക്കുടി
11.40AM-അങ്കമാലി
12.01PM-പെരുമ്പാവൂർ
12.30PM-മൂവാറ്റുപുഴ
01.00PM-തൊടുപുഴ
01.20AM-മുട്ടം
01.40PM-മൂലമറ്റം

Related Articles

Leave a Reply

Back to top button