Kodanchery

ഇന്ദിര ഗാന്ധി രക്തസാക്ഷി ദിനാചരണം ആചരിച്ചു

കോടഞ്ചേരി: നെല്ലിപ്പോയിൽ ലോകം കണ്ട ഉരുക്കു വനിത ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം മോട്ടോർ തൊഴിലാളി ഫെഡറേഷൻ യുടെ നേതൃത്വത്തിൽ ആചരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചന, സർവ്വ മത പ്രാർത്ഥന എന്നിവ സംഘടിപ്പിച്ചു.

ചടങ്ങകൾക്ക് തിരുവമ്പാടി നിയോജക മണ്ഡലം മോട്ടോർ തൊഴിലാളി ഫെഡറേഷൻ പ്രസിഡണ്ട് ബിജു ഓത്തിക്കൽ ഐ എൻ ടി യു സി കോടഞ്ചേരി മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, എട്ടാം വാർഡ് മെമ്പർ റോസമ്മ കയത്തുങ്കൽ, സജി ഓത്തിക്കൽ, സിജോ തുണ്ടിയിൽ, തോമസ് കയത്തുങ്കൽ, ജോബിൻ ചുരുളിയിൽ, എബിൻ ഓത്തിക്കൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button