Kodiyathur
ഫാത്തിമ ഷംനയെ വാർഡ് മെമ്പർ ആദരിച്ചു

കൊടിയത്തൂർ: ജില്ലാ തല സ്ക്കൂൾ നീന്തൽ മൽസരത്തിൽ ഒന്നാം സ്ഥാനം നേടി നാടിന്റെ അഭിമാനമായ ഫാത്തിമ ഷംനയെ വാർഡ് മെമ്പർ കോമളം തോണിച്ചാൽ ആദരിച്ചു.
ചടങ്ങിൽ സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീന ചേലോട്ടുപ്പറമ്പ്, സുലൈഖ വടക്കയിൽ തുടങ്ങിയവർ പങ്കെടുത്തു.







