Mukkam

കാരശ്ശേരി മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് ജംഷിദ് ഒളകരയ്ക്ക് സ്വീകരണം നൽകി

മുക്കം: കാരശ്ശേരി മണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡന്റ് ജംഷിദ് ഒളകരയ്ക്ക് കാരശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി സ്വീകരണം നൽകി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എം.ടി അഷ്‌റഫ്‌ ഹാരാർപ്പണം നടത്തി.

മണ്ഡലം പ്രസിഡണ്ട് സമാൻ ചാലൂളി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, സത്യൻ മുണ്ടയിൽ, റീന പ്രകാശ്, കെ.കെ സുഹറ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button