CharamamThiruvambady

തിരുവമ്പാടി പുല്ലൂരാംപാറ കൊല്ലംപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ കൊല്ലംപറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലിക്കുട്ടി (94) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (15-02-2023-ബുധൻ) വൈകുന്നേരം 4 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

മക്കൾ: ജോസഫ് , തങ്കച്ചൻ (മാർക്കറ്റിംഗ് സൊസൈറ്റി – തിരുവമ്പാടി), തങ്കമ്മ, ലീലാമ്മ, ജോൺസൻ, വത്സമ്മ.

മരുമക്കൾ: വത്സമ്മ തുറുവേലിക്കുന്നേൽ (പൂവാറൻതോട്), ലാലി (ലിസ ഹോസ്പിറ്റൽ – തിരുവമ്പാടി – ഉറുമ്പേൽ, കക്കാടംപൊയിൽ), പരേതനായ ചൊള്ളംമാക്കൽ കുര്യൻ (മുറമ്പാത്തി), മാവേലിക്കുന്നേൽ തോമസ് (കോടഞ്ചേരി), ഷീജ (കാവളത്തിങ്കൽ – വേനപ്പാറ), പരേതനായ വെണ്ണുരുത്തി സിബിച്ചൻ (ആലപ്പുഴ)

Related Articles

Leave a Reply

Back to top button