Thiruvambady

കേരള മദ്യ നിരോധന സമിതി ‘തെരുവോര ശബ്ദം’ തിരുവമ്പാടിയിൽ ചേർന്നു

തിരുവമ്പാടി: കേരള മദ്യ നിരോധന സമിതി കോഴിക്കോട് ജില്ല നടത്തുന്ന ‘തെരുവോര ശബ്ദം’ ക്യാമ്പയിൻ തിരുവമ്പാടിയിൽ ചേർന്നു.

ലഹരി ഉപയോഗം അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിൽ അഞ്ചാം ക്ലാസ് മുതൽ ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവത്‌കരണം പാഠ്യ വിഷയമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button