Karassery

കാരശ്ശേരിയിൽ മരംവീണ് വീടിന്റെ മേൽക്കൂര തകർന്നു

കാരശ്ശേരി: ബുധനാഴ്ച വൈകുന്നേരമുണ്ടായ വേനൽ മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.

കാരമൂല കള്ളിവളപ്പിൽ ഉമ്മറിന്റെ ഷീറ്റിട്ട വീടിന്റെ മേൽക്കൂരയാണ് തകർന്നത്. കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത് സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button