Koodaranji

കൂടരഞ്ഞി; കുറുവത്താഴത്ത് അന്നമ്മ അന്തരിച്ചു

കൂടരഞ്ഞി: കുറുവത്താഴത്ത് അന്നമ്മ (97) അന്തരിച്ചു.

സംസ്കാരം നാളെ (01-05-2023- തിങ്കൾ) രാവിലെ11:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോസഫ്.
മക്കൾ: എം.ജെ ബേബി (റിട്ട. സ്റ്റേഷൻ മാസ്റ്റർ കെ എസ് ആർ ടി സി – തൊടുപുഴ), എം ജെ ടോമി (ദുബായ്).

Related Articles

Leave a Reply

Back to top button