Kodanchery
വേളംകോട് പൂളപ്പാറ റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ വേളംകോട് പൂളപ്പാറ റോഡ് മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ആനി ജോണിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ഷാജു ചിറ്റക്കാട്ടുകുഴി, ഡിക്കൻ ബേസിൽ ഈന്തലാംക്കുഴി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെജി തമ്പി, കുര്യാച്ചൻ വെള്ളാങ്കൽ, ജോൺ പൊട്ടുക്കുളം, സന്തോഷ് ചിറപ്പുറത്ത്, ബേബി മാളിയേക്കൽ, ജോർജ് ഒലിപ്രക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.







