Thiruvambady

തിരുവമ്പാടിയിൽ മൽസ്യസഞ്ചാരി ഫിഷ് ടൂറിസം ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും

തിരുവമ്പാടി: ഫാം ടൂറിസം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ലേക്ക് വ്യൂ ഫാം സ്റ്റേയിൽ ഒരുക്കിയ മൽസ്യസഞ്ചാരി ഫാം ടൂറിസം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ജൂൺ 6ന് ഉദ്ഘാടനം നിർവഹിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, ഫാം ടൂറിസം സംഘാടകർ തുടങ്ങിയവർ പങ്കെടുക്കും.

Related Articles

Leave a Reply

Back to top button