Puthuppady
അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് വിറകുമായി എത്തിയ ടിപ്പർ ലോറി തകർത്തു

പുതുപ്പാടി: കൊട്ടാരക്കാത്ത് അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലേക്ക് ട്രയൽ റണ്ണിന് വിറകുമായി എത്തിയ ടിപ്പർ ലോറി മലപുറത്ത് വെച്ച് ഒരു സംഘം അടിച്ചു തകർത്തു.
ഉച്ചയോടെ റോഡ് ഉപരോധം അവസാനിച്ചിരുന്നുവെങ്കിലും വൈകീട്ട് 4:30ഓടെ പോലീസിനെ വിവരമറിയിക്കാതെ എത്തിയ ടിപ്പറാണ് സംഘം തകർത്തത്.