Pullurampara

പുല്ലൂരാംപാറ ബഥാനിയയിൽ അഖണ്ഡജപമാല സമർപ്പണം ആരംഭിച്ചു

പുല്ലൂരാംപാറ: താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയയിൽ ഇരുപത്തി മൂന്നാമത് അഖണ്ഡ ജപമാല സമർപ്പണം ആരംഭിച്ചു.

2023 ജൂലൈ 19 ബുധനാഴ്ച ആരംഭിച്ച് ഒക്ടോബർ 27 വെള്ളിയാഴ്ച വരെ 101 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് അഖണ്ഡ ജപമാല സമർപ്പണം.

Related Articles

Leave a Reply

Back to top button