Thiruvambady
നെല്ലാനിച്ചാൽ വാട്‌സ്ആപ്പ് കൂട്ടായ്‌മ സഹായധനം കൈമാറി

തിരുവമ്പാടി: ശ്രീജിനിലിന് വേണ്ടി നെല്ലാനിച്ചാൽ വാട്‌സ്ആപ്പ് കൂട്ടായ്‌മ സമാഹരിച്ച 22500 രൂപ വർഡ് മെമ്പറും കമ്മിറ്റി ചെയർമാനുമായ വേണു കല്ലുരുട്ടി കൈമാറി. 2 ദിവസം കൊണ്ടാണ് തുക സമഹരിച്ചത്.







