CharamamKodanchery

കോടഞ്ചേരി: പൂളപ്പാറയിലെ റേഷൻ വ്യാപാരി ആയിരുന്ന പള്ളത്ത് പി.എൽ ജോർജ് (വക്കച്ചൻ) അന്തരിച്ചു.

കോടഞ്ചേരി: പൂളപ്പാറയിലെ റേഷൻ വ്യാപാരി ആയിരുന്ന പള്ളത്ത് പി.എൽ ജോർജ് (വക്കച്ചൻ-70) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-02-2022-ഞായർ) ഉച്ചക്ക് ശേഷം 02:45 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ.

ഭാര്യ: ചിന്നമ്മ, കുപ്പായക്കോട് പുലിമലയിൽ കുടുംബാംഗം.

മക്കൾ: നിഷ, നീതു, നിതിൻ.

മരുമക്കൾ: സലീഷ് ചെമ്പാലക്കുന്നേൽ (കുപ്പായക്കോട്), സോജി തറപ്പിൽ (പുന്നയ്ക്കൽ), അഞ്ചു കുടിയിരിക്കൽ (കോടഞ്ചേരി).

Related Articles

Leave a Reply

Back to top button