CharamamThiruvambady

തിരുവമ്പാടി : പുത്തൻപുരയ്ക്കൽ പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി അന്തരിച്ചു

തിരുവമ്പാടി : പുത്തൻപുരയ്ക്കൽ (രണ്ടാറ്റിൻകര) പരേതരായ ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകൾ അന്നക്കുട്ടി (82) അന്തരിച്ചു.

ഭൗതിക ദേഹം നാളെ (10-08-2023- വ്യാഴം) രാവിലെ 08:30-ന് തിരുവമ്പാടി മറിയപ്പുറം ഉല്ലാസ് നഗറിലെ അടപ്പൂർ പുത്തൻപുരയിൽ സന്തോഷിന്റെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.

സംസ്കാരം നാളെ രാവിലെ 11:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

സഹോദരങ്ങൾ:
പൗലോസ് (കുഞ്ഞേട്ടൻ തിരുവമ്പാടി),
മേരി മാത്യു അടപ്പൂർപുത്തൻപുരയിൽ (തിരുവമ്പാടി),
ജോണി (തിരുവമ്പാടി),
ജോർജ് (റിട്ട.കെഎസ്ഇബി കോഴിക്കോട്),
ജോസഫ് (റിട്ടയേർഡ് പിഡബ്ല്യുഡി കോഴിക്കോട്).

Related Articles

Leave a Reply

Back to top button