Kodanchery

കോടഞ്ചേരി കെ.എച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു

കോടഞ്ചേരി : കോടഞ്ചേരി കെ.എച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി സ്കൂളിലെ അർഹരായ കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.

ക്ലബ് പ്രസിഡന്റ് സി. ജെ ടെന്നിസൺ ചാത്തം കണ്ടം സ്കൂൾ ഹെഡ്മിസ്ട്രസിന് ജിമോൾ കെയ്ക്ക് കിറ്റുകൾ കൈമാറി. ക്ലബ്ബ് ഭാരവാഹികളായ ഷൈസു ജോൺ, സന്തോഷ് സെബാസ്റ്റ്യൻ,ഷെല്ലി ചാക്കോ, പോൾസൺ അറയ്ക്കൽ, റോബർട്ട് അറക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button